ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ
August 26, 2026
കാഞ്ഞങ്ങാട്:ട്രെയിനിൽ നിന്നുംമൊബൈൽ ഫോൺ കവർച്ചചെയ്ത പ്രതി അറസ്റ്റിൽ.
മംഗലാപുരത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കഴിഞ്ഞ 25ന് രാത്രിയിലായിരുന്നു കവർച്ച.
മലപ്പുറം ഇരുമ്പുഴി പഴങ്ങാടൻ പി. ഷനൂബ്റഹ്മാമാൻ്റെ 89000 രൂപ വില വരുന്ന ഐ പാഡ് മൊബൈൽ ഫോണും പവർ ബാങ്കുമാണ് മോഷണം പോയത്.
കേസിലെ പ്രതിയായ മധ്യപ്രദേശ് സ്വദേശി ബരീദ്ര റാത്തൂരിനെ 37 യാണ് ഇന്ന് കാസർകോട് ടൗണിൽ നിന്നും കാസർകോട് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
0 Comments