അഞ്ച് പേർ
പൊലീസ് പിടിയിൽ. ചൂതാട്ടത്തിനു പയോഗിച്ച
അഞ്ച് കോഴികളെ കസ്റ്റഡിയിലെടുത്തു.
വൈകീട്ട്
ഇച്ചിലംഗോഡ് വയലിന് സമീപം കോഴികളോട് ക്രൂരത കാട്ടി ചൂതാട്ടം നടത്തിയവരാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്. 3500 രൂപയും പിടിച്ചു.
പൊലീസ് എത്തുമ്പോൾ സ്ഥലത്ത് 80 ഓളം പേർ ഉണ്ടായിരുന്നു. മറ്റുളളവർ ഓടി രക്ഷപ്പെട്ടു.
0 Comments