Ticker

6/recent/ticker-posts

മുൻ നഗരസഭ ജീവനക്കാരൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:മുൻ കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 4.30 ന്
വീട്ടിലെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഉപ്പിലിക്കൈ ഗുരുവനം കുഞ്ഞിക്കണ്ണൻ്റെ മകൻ എം.കെ. വിജയൻ 64 ആണ് മരിച്ചത്.
ഇന്നലെ രാത്രി 9.30 ന് ഉറങ്ങാൻ കിടന്നതായിരുന്നു.
ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments