കരിന്തളം കൊല്ലമ്പാറ പയ്യംകുളത്തെ അഡ്വ. റോഷൻ തോമസ്50 ആണ് മരിച്ചത്. വീട്ടിൽ തനിച്ചായിരുന്നു.
ബെഡിൽ മലർന്ന് കിടക്കുന്ന നിലയിൽ കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പി.സി.തോമസിന്റെയും പരേതയായ ത്രേസ്യാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: റിൻ സി സെബാസ്റ്റ്യൻ. പോളിടെക്ക് നിക്ക് അധ്യാപിക കോട്ടയം.
മക്കൾ: ആൻഡ്രെ.അലക്ക്സ്. സഹോദരൻ റോബിൻ തോമസ്
യു എസ് എ .
0 Comments