ട്രെയിൻ തട്ടി മരിച്ച
നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 10.50 മണിയോടെ ട്രാക്കിൽ മൃതദേഹം കാണുകയായിരുന്നു. ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് ചന്തേര പൊലീസ് പറഞ്ഞു.
തൃക്കരിപ്പൂർ വെള്ളാപ്പ് റോഡ് റെയിൽവെ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്ത് ട്രാക്കിലാണ് മൃതദേഹം കണ്ടത്. 45 വയസ് പ്രായം തോന്നിക്കും.
0 Comments