കാഞ്ഞങ്ങാട്:
കോടതി ജീവനക്കാരിയായ യുവതിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ 8.30 ന് കോടതിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായാണ് പരാതി.ചെറുപുഴ പ്രാപ്പൊയിലെ ഏലിയാസിൻ്റെ മകൾ നിമ്മി ഏലിയാസിനെ 38 യാണ് കാണാതായത്.
പയ്യന്നൂർ സബ് കോടതിയിലെ ജീവനക്കാരിയാണ്.
കോടതിയിൽ എത്തുകയോ വീട്ടിൽ തിരിച്ചെത്തുകയോ ചെയ്യാത്തതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകി. പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments