Home
About
Contact
Ticker
6/recent/ticker-posts
Home
പട്ടാപകൽ വീടിൻ്റെ വാതിൽ പിക്കാസ് കൊണ്ട് പൊളിച്ച് കവർച്ചാ ശ്രമം
പട്ടാപകൽ വീടിൻ്റെ വാതിൽ പിക്കാസ് കൊണ്ട് പൊളിച്ച് കവർച്ചാ ശ്രമം
August 14, 2026
കാസർകോട്:
പട്ടാപകൽ വീടിൻ്റെ വാതിൽ പിക്കാസ് കൊണ്ട് പൊളിച്ച് കവർച്ചാ ശ്രമം.
പകൽ രാവിലെ 9.30 നും വൈകീട്ട് 4.30 മണിക്കും ഇടയിലാണ് വീട്ടിൽ കവർച്ചക്ക് ശ്രമമുണ്ടായത്.
വിദ്യാനഗർ ഗവൺമെൻ്റ് കോളേജിന് സമീപം
എം.ജി.ഹൗസിംഗ് കോളനിയിലെ കെ. രവീന്ദ്രൻ്റെ വീട്ടിലാണ് കവർച്ചാ ശ്രമം.
കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments