Ticker

6/recent/ticker-posts

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്:അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു. കഴിഞ്ഞ ദിവസംരാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുയായിരുന്നുവെന്നാണ് വിവരം.
ഉദുമ  പടിഞ്ഞാർ തച്ചരക്കുന്നിൽ പരേതനായ അബ്ദുല്ല പള്ളത്തിന്റ മകൻ ബഷീർ  50 ആണ് മരിച്ചത്. 
ഭക്ഷണമുണ്ടാക്കി വിതരണംചെയ്യുന്ന ജോലിക്കാരനായിരുന്നു.
മാതാവ്:ദൈനബി.
 ഭാര്യ: ഖൈറുന്നിസ ഇച്ചിലിങ്കാൽ. മക്കൾ: ഷാനിഫർ ദുബായ്, ബുഷ്റ, ബുഷ്താന. മരുമക്കൾ: ഹാരിസ് ചെറുവത്തൂർ, മുനീർ കാഞ്ഞങ്ങാട്. സഹോദരി: പരേതയായ ബീഫാത്തിമ.
Reactions

Post a Comment

0 Comments