Home
About
Contact
Ticker
6/recent/ticker-posts
Home
ചെന്നൈയിൽ ജോലിക്ക് പോയ ഭർത്താവിനെ കാൺമാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം
ചെന്നൈയിൽ ജോലിക്ക് പോയ ഭർത്താവിനെ കാൺമാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം
August 28, 2026
കാഞ്ഞങ്ങാട്:
ചെന്നൈയിൽ ജോലിക്ക് പോയ ഭർത്താവിനെ കാൺമാനില്ലെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 8 ന് രാവിലെ വീട്ടിൽ നിന്നും പോയ ശേഷം വിവരമില്ലെന്നാണ് പരാതി.
അച്ചാം തുരുത്തിയിലെ എൽ. ഇ. സുബൈദയുടെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
ഭർത്താവ് അബ്ദുൾ മുനീറിനെ 58 യാ ണ് കാണാതായത്.
Reactions
Post a Comment
0 Comments
code copy
Most Popular
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
15 വയസുകാരനായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
September 11, 2026
പൂച്ചക്കാട് ട്രെയിനിൽ നിന്നും വീണ് യുവാവ് ഗുരുതര നിലയിൽ
September 11, 2026
Contact form
0 Comments