കാഞ്ഞങ്ങാട്:
കോളേജ് വിദ്യാർത്ഥിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫാനിൽ തുണി കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.പയ്യന്നൂർ കോളേജിലെ ഒന്നാം വർഷ ബി എ മലയാളം വിദ്യാർത്ഥി തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ രാജീവൻ്റെ മകൻ കാർത്തിക് രാജീവ് 20 ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം.
ചന്തേര പൊലീസ് കേസെടുത്തു.
0 Comments