Ticker

6/recent/ticker-posts

കൊവ്വൽ പള്ളി സ്വദേശിയെ കാണാതായി, കണ്ട് കിട്ടുന്നവർ വിവരം നൽകണം

കാഞ്ഞങ്ങാട്:കൊവ്വൽ പള്ളി സ്വദേശിയെ കാണാതായതായി പരാതി.
കണ്ട് കിട്ടുന്നവർ വിവരം നൽകണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
കൊവ്വൽ പള്ളിയിലെ പെയിന്റർ സലീമിനെ 55 യാണ് കാണാതായത്. ഇന്ന് രാവിലെ മുതൽ കാണാതാവുകയായിരുന്നു.
 വർഷങ്ങളായി അതിഞ്ഞാൽ
കോയാപ്പള്ളിയുടെ പരിസരത്ത് കാർ പെയിന്റ് ജോലി ചെയ്യുകയായിരുന്നു.
 എന്തെങ്കിലും വിവരം ലഭിക്കുന്നവർ  നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ പറഞ്ഞു.
 8089140717 ,
9895132007 .
Reactions

Post a Comment

0 Comments