Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ
August 22, 2026
കാസർകോട്:
യുവാവിനെ വീടിൻ്റെ സെൻട്രൽ
ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 9 മണിയോടെ
യാണ് സംഭവം.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു .
കുമ്പള ഇച്ചിലങ്ങോട് കുഞ്ഞിപ്പള്ളിയുടെ മകൻ അബ്ദുൾ സലിം 41 ആണ് മരിച്ചത്.
മച്ചിൽ ലുങ്കി കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. കുമ്പള പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
15 വയസുകാരനായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
September 11, 2026
പൂച്ചക്കാട് ട്രെയിനിൽ നിന്നും വീണ് യുവാവ് ഗുരുതര നിലയിൽ
September 11, 2026
Contact form
0 Comments