വീടിൻ്റെ വാതിൽ പൊളിച്ച്
മൂന്ന് വാക്കത്തികളും രണ്ട് പാരകളും
1200 തേങ്ങകളും പ്ലാസ്റ്റിക് ചാക്കുകളും കവർന്നു. മോഷണവുമായി ബന്ധപെട്ട് ദമ്പതികളെ സംശയമെന്ന വീട്ടുടമയുടെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കരിവേടകം പടുപ്പ് മടത്തനാടിയിൽ
എം.ജെ. ജോസിൻ്റെ വീട്ടിലാണ് കവർച്ച.
ജുലൈ 8 ന് അടച്ചിട്ട വീട് ഇന്ന് രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
0 Comments