Ticker

6/recent/ticker-posts

റോഡരികിൽ നിന്നും 15 കാറ്റാടി മരങ്ങളും എട്ട് അക്ക്വേഷ്യ മരങ്ങൾ മുറിച്ചു കടത്തി

കാസർകോട്:റോഡരികിൽ നിന്നും 15 കാറ്റാടി മരങ്ങളും എട്ട് അക്ക്വേഷ്യ 
മരങ്ങൾ മുറിച്ചു കടത്തി. മൂന്നര ലക്ഷത്തോളം രൂപ വില വരുന്ന പി. ഡബ്ളിയുഡിയുടെ മരങ്ങൾ മുറിച്ചു കടത്തിയ മോഷ്ടാക്കളെ കണ്ടെത്താൻ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നെക്രാജെ നെല്ലിക്കട്ട ഗുരുനഗറിൽ നിന്നുമാണ് മോഷണം പോയത്.
Reactions

Post a Comment

0 Comments