സി.എച്ച്. കൃഷ്ണൻ 83 നിര്യാതനായി. റിട്ട. ഖാദി ജീവനക്കാരനാണ്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജന് കൈമാറും.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ.വി.രാമന്റെയും ഉച്ചിരയുടെയും മകനാണ്.
ഭാര്യ : സി. കാർത്യായനി.
മക്കൾ : സി. മധു, സി. സുരേഷൻ, കെ. പ്രീതി. മരുമക്കൾ: സദാനന്ദൻ (ആദൂർഹയർ സെക്കൻ്ററി റിട്ട. പ്രധാന അധ്യാപകൻ,
0 Comments