Ticker

6/recent/ticker-posts

സ്കൂട്ടർ സർവീസ് ചെയ്യാൻ പോയ 20 വയസുകാരനെ കാണാതായി

കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും
സ്കൂട്ടർ സർവീസ് ചെയ്യാൻ
 പോയ 20 വയസുകാരനെ കാണാതായതായി പരാതി.
ഇന്നലെ ഉച്ചക്ക് 12.30 മണിയോടെ സ്കൂട്ടറുമായി വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായാണ് പരാതി.
തുരുത്തി കോട്ടാക്കാലിലെ മുബാറക്കിൻ്റെ മകൻ മുബഷിറിനെയാണ് കാണാതായത്.
ചെറുവത്തൂരിൽ സ്കൂട്ടർ സർവീസ് നടത്താൻ പോവുകയാണെന്നാണ് പറഞ്ഞത്.
ബന്ധുവായ നെല്ലിക്കാലിലെ
 കെ.എം. അബൂബക്കറിൻ്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments