ഇന്ന് രാവിലെ 8.30 മണിക്കും ഉച്ചക്ക് 2 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. വീടിൻ്റെ പിൻഭാഗം വാതിൽ പൂട്ട് തകർത്തായിരുന്നു കവർച്ച.
ആദൂർകുണ്ടാർ ബള്ളക്കാടിലെ ബി.
സദാനന്ദയുടെ 53 വീട്ടിലാണ് കവർച്ച.
രാവിലെ വീട്ട് പൂട്ടി ഉച്ചക്ക് തിരിച്ചെത്തിയപ്പൊഴാണ് കവർച്ച വിവരം അറിയുന്നത്.
കിടപ്പ് മുറിയിലെ അലമാര കുത്തി തുറന്ന് ആണ് എട്ട് ലക്ഷത്തിൻ്റെ ആഭരണം കവർന്നത്.
0 Comments