ബാങ്ക് രേഖകളും ഫോണുകളും ഉൾപെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ സി.വൈ ഹണ്ടിൻ്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇത്രയേറെ പേർ പിടിയിലായത്. ഇവരുടെ വീടുകളിലെത്തി രേഖകൾ പിടിച്ചെടുക്കുകയും കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു.
ഹോസ്ദുർഗ് പൊലീസ് 4 കേസുകൾ റജിസ്ട്രർ ചെയ്തു.
നീലേശ്വരം, ചീമേനി, ചന്തേര , വെള്ളരിക്കുണ്ട് പൊലീസ് ഓരോ കേസുകളും ബേക്കൽ പൊലീസ് രണ്ട് കേസുകളും റജിസ്ട്രർ ചെയ്തു.
കാസർകോട് , വിദ്യാനഗർ പൊലീസ് നാല് വീതവും മേൽപ്പറമ്പ പൊലീസ് മൂന്ന് കേസുകളും റജിസ്ട്രർ ചെയ്തു.
മഞ്ചേശ്വരം പൊലീസ് രണ്ട് കേസുകളെടുത്തു. ബേഡകം പൊലീസ് ഒരു കേസ് റജിസ്ട്രർ ചെയ്തു .
0 Comments