Ticker

6/recent/ticker-posts

കെട്ടിട ഉടമ കിണറിൻ്റെ ഇരുമ്പ് പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:കെട്ടിട ഉടമയെ കിണറിൻ്റെ
 ഇരുമ്പ് പൈപ്പിൽ തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. കിണറിൽ കപ്പി ഇടുന്ന ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക്
കയറിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചീമേനിയിലെ ബിൽഡിങ് ഉടമ ചീമേനി നന്ദനം കണ്ണൻ്റെ മകൻ ഗംഗാധരൻ67 ആണ് മരിച്ചത്.
ചീമേനി പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments