കാസർകോട്: പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപ്പയുടെ സഹായത്തോടെ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെഏഴുമണിയോടെ ഷിറിയ ആരിക്കാട് കടവിൽ സമീപം ആണ് മൃതദേഹം
കണ്ടെത്തിയത്.
ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത് .
0 Comments