കാഞ്ഞങ്ങാട്:
55 കാരൻ പ്ലാൻ്റെഷനിലെ കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് ഉച്ചയോടെ പനയാൽ തോക്കാനം മൊട്ട പ്ലാൻ്റേഷൻ്റെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.കണ്ണൂർ കുടിയാൻമലയിലെ ജോയി തോമസ് ആണ് മരിച്ചത്.
ബേക്കൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
0 Comments