കേന്ദ്രത്തിന് സമീപം ചൂതാട്ടം നടത്തുകയായിരുന്ന
5 പേർ പൊലീസ് പിടിയിൽ. 9730രൂപ ചൂതാട്ട സ്ഥലത്ത് നിന്നും പൊലീസ് പിടികൂടി.
ഇന്ന് പുലർച്ചെ 1.15 ന് പുല്ലൂർ ഉദയനഗർ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം പൊതു സ്ഥലത്ത് പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്.
രവി 40,അഷറഫ് 39, പ്രസാദ് 42, ജയപ്രകാശ് 44, മണികണ്ഠൻ 43 എന്നിവരാണ് പിടിയിലായത്. അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments