രാത്രി 8 മണിക്ക് മൊബൈൽ ഷോപ്പിന് മുന്നിൽ നിന്നും മോഷണം പോയി. പൊലീസിൽ പരാതി നൽകി വ്യാപകമായി അന്വേഷിച്ച് വരുന്നതിനിടെ
ഒന്നര മണിക്കൂറിന് ശേഷം രാത്രി 9.30 മണിയോടെ
അതേ സ്ഥലത്ത് സ്കൂട്ടർ പ്രത്യക്ഷപ്പെട്ടു.
അജാനൂർ കൊളവയൽ സ്വദേശി ഹസൈനാർ
കോട്ടച്ചേരി ഇഖ്ബാൽ റോഡ് ജംഗ്ഷനിൽ സംസ്ഥാന പാതക്കരികിൽ നിർത്തിയിട്ട സ്കൂട്ടറാണ് കാണാതായത്. ഫോൺ റീചാർജ് ചെയ്ത് 5 മിനിറ്റിനകം തിരിച്ചു വന്നപ്പോഴാണ് സ്കൂട്ടർ മോഷണം പോയ വിവരം അറിയുന്നത്. മകൻ്റെ പേരിലുള്ളതാണ് സ്കൂട്ടർ.
0 Comments