കാഞ്ഞങ്ങാട്:ഓട്ടോയിൽ വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ വയോധികൻ മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്ന് ഉച്ചക്ക് 1.30 മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലാവയൽ തോട്ടേൻചാൽ പുതുമംഗലത്ത് ജോസഫിൻ്റെ മകൻ
പി.ജെ. ചാക്കോ 79യാണ് മരിച്ചത്.
മരുന്ന് വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ ഏണിച്ചാലിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. വൈകീട്ടോടെ മരിച്ചു.
0 Comments