25 ലക്ഷത്തിലേറെ രൂപ അജ്ഞാത സംഘം
തട്ടിയെടുത്തു.
പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരുമ്പള വിഷ്ണുപ്പാറയിലെ കെ.രാജഗോപലക്കാണ് 57 പണം നഷ്ടപ്പെട്ടത്.
25 19 335 രൂപയാണ് നഷ്ടപ്പെട്ടത്.
സോഷ്യൽ മീഡിയ വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണം അയച്ചു കൊടുക്കുകയായിരുന്നു.
0 Comments