Ticker

6/recent/ticker-posts

വീട്ടിൽ നിന്നും ജോലിക്ക് പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും ജോലിക്ക്
 പോയ ഭർത്താവിനെ
 കാണാതായതായി പരാതി.
യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കള്ളാർ കൊട്ടോടി ഒരളയിലെ സുധാകരനെ 39 യാണ് കാണാതായത്.
കഴിഞ്ഞ ഒന്നിന് ഉച്ചക്ക് ബന്തടുക്കയിൽ ഹോട്ടൽ ജോലിക്കെന്ന് പറഞ്ഞ് പോയ ശേഷം കാണാതായതായാണ് പരാതി.
ഭാര്യ എച്ച്. ശ്രീജയുടെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments