Ticker

6/recent/ticker-posts

പടന്നക്കാട് റിട്ട.നേവി ഉദ്യോഗസ്ഥൻ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:പടന്നക്കാട് റിട്ട.നേവി ഉദ്യോഗസ്ഥൻ തീ കൊളുത്തി മരിച്ച നിലയിൽ.
 ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിക്ക് അടുത്തുള്ള അംഗൻവാടിക്ക് സമീപത്തെ  രാജു 74
ആണ്  മരിച്ചത് .
ഇന്ന്
വൈകീട്ട് ആണ് സംഭവം. വീട്ടിൽ വച്ചാണ് സംഭവം. വീടിൻ്റെ പിറക് വശം വിറക് പുരയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിക്കുകയായിരുന്നു.
 മൃതദേഹം ജില്ലാശുപത്രിയിൽ. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments