കോടോത്ത് അംബേദ്ക്കർ സ്കൂളിലേക്ക് വീട്ടിൽ നിന്നും ഇന്ന് രാവിലെ പോയ
പ്ലസ് വൺ വിദ്യാർഥി പരപ്പ കമ്മാടത്തെ പുഴക്കര ബഷീറിൻ്റെ മകൻ സി.കെ.
മുഹമ്മദ് ഫഹദ് 16 നെയാണ് കാണാതായത്.
ഇന്ന് രാവിലെ 8 മണിക്ക് സ്കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിതാവിൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയെ കാണുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.
04672242300
0 Comments