വീട്ടിനുള്ളിൽ
വൈകുന്നേരം
തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പടന്ന ബീച്ചാരക്കടവ് കളത്തിൽപ്പുര സി. തമ്പാൻ്റെ മകൻ കെ.പി.ഷൈജു 34 ആണ് മരിച്ചത്.
പട്ടേൽ കടപ്പുറത്ത് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments