ദേശീയപാതയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറിയാണ് അപകടം.
കാറിലുണ്ടായിരുന്ന എട്ടുപേരും മരണപ്പെട്ടു. കാർ യാത്രക്കാർ തമിഴ്‌നാട് സ്വദേശികളായ വിദ്യാർത്ഥികളാണ്. ഇവർ സഞ്ചരിച്ചിരുന്ന മധുര രജിസ്‌ട്രേഷനിലുള്ള കാർ പൂർണമായും തകർന്നു. കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഒരാൾ ആശുപത്രിയിലും 7പേർ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.
0 Comments