വീടിൻ്റെ മുൻവശത്തെ ഇരുമ്പ് ഗ്രിൽ വാതിൽ തകർത്ത് അകത്തു കടന്ന കവർച്ചക്കാർ കിടപ്പ് മുറിയുടെ വാതിൽ പൂട്ട് തകർക്കുകയായിരുന്നു.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷേണി ഏൽക്കാന
ബാലെഗുളിലെ ബി. പാർവതിയുടെ വീട്ടിലാണ് കവർച്ച.
അലമാരയിൽ നിന്നും 30,020രൂപ കവർച്ച ചെയ്തു.
0 Comments