Ticker

6/recent/ticker-posts

ഗൃഹനാഥൻ വീട്ടുമുറ്റത്തെ പന്തലിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ഗൃഹനാഥനെ 
വീട്ടുമുറ്റത്തെ പന്തലിൽ 
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .
ഇന്ന് രാവിലെ 6 മണിയോടെ വീട്ടുമുറ്റത്ത് തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പനത്തടി മാട്ടക്കുന്നിലെ എം.കെ. കുട്ടി നായ്കിൻ്റെ മകൻ കെ. കേശവൻ 63 ആണ് മരിച്ചത്.
രാജപുരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments