Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ മീൻ വെളളം ഒഴുക്കി വിട്ടു രണ്ട് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ടൗണിൽ മീൻ വെളളം ഒഴുക്കി വിട്ട രണ്ട് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പിക്ക് അപ്പ് വണ്ടിയും ഗുഡ്സ് ഓട്ടോയെയുമാണ് ഇന്നലെ രാത്രി ടൗണിൽ നിന്നും ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ടി ബി റോഡ് പള്ളിക്ക് സമീപം റോഡിൽ മൽസ്യ വെള്ളം ഒഴുക്കിയ പിക്കപ്പും കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്ത് മീൻ വെളളം ഒഴുക്കിയെന്നതിന് ഗുഡ്സ് ഓട്ടോയുമാണ് കസ്റ്റഡിയിലെടുത്തത്.
ഡ്രൈവർമാർക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments