Ticker

6/recent/ticker-posts

യുവാവിനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്:യുവാവിനെ കാണാതായതായി പരാതി. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ച മുതൽ കാൺമാനില്ലെന്നാണ് പരാതി.
പാണത്തൂർ അരിപ്രോടിലെ വടക്കേനത്ത് ആൻ്റണിയുടെ മകൻ സനീഷ് ആൻ്റണി 42യെയാണ് കാണാതായത്.
രാജപുരം പൊലീസ് കേസെടുത്തു. ഇത് വരെയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments