Ticker

6/recent/ticker-posts

സ്കൂട്ടറിൽ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് പരിക്ക്

കാഞ്ഞങ്ങാട്:സ്കൂട്ടറിൽ കാർ ഇടിച്ച്
 രണ്ട് യുവതികൾക്ക്
 പരിക്കേറ്റു. ഒരേ ഭാഗത്ത് നിന്നും വന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊളത്തൂരിലെ ഉണ്ണികൃഷ്ണൻ്റെ ഭാര്യ കെ. ഉദയകുമാരി 40, കൊളത്തൂർ ചാലക്കാടിലെ പ്രസാദിൻ്റെ ഭാര്യ എം.വി. രമ്യ 36 എന്നിവർക്കാണ് പരിക്കേറ്റത്.
രമ്യയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.
പെർളടുക്കത്താണ് അപകടം.
ബാലനടുക്കം ഭാഗത്ത് നിന്നും വന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments