യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറിജിനൽ നമ്പർ പ്ലേറ്റ് കാറിനുള്ളിൽ അഴിച്ചുവച്ച നിലയിൽ കാണപ്പെട്ടു.
രാത്രി 9.45 മണിയോടെ ചേവാർ റിസോർട്ടിന് സമീപത്ത് നിന്നും കുമ്പള പൊലീസാണ് കാർ കസ്റ്റഡിയിലെടുത്തത്.
കാറിലുണ്ടായിരുന്ന കയ്യാർ മെർക്കളയിലെ മൂസ അഫ്സൽ 26, പച്ചമ്പള്ള പള്ളത്തൊട്ടിയിലെ നിസാമുദ്ദീൻ 19 എന്നിവരാണ് അറസ്റ്റിലായത് .
0 Comments