നീലേശ്വരം മാർക്കറ്റ് റോഡിലെ ചിറമ്മൽ സി.എച്ച്. റംഷിദിൻ്റെ 28 പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. സി.കെ.അബ്ദുൾ ഖാദർ,സി.എച്ച്. അബ്ദുൾ റഷീദ്, അബ്ദുൾ സലാം,ടി. സുബൈർ എന്നിവർക്കെതിരെയാണ് കേസ്.
കേസിൽ പറയുന്നത് ഇങ്ങനെ:
2016 ഒക്ടോബർ 16
തിയ്യതി മുതൽ
2026 സെപ്റ്റംബർ 17
തിയ്യതി 22.15 മണി വരെയുള്ള കാലയളവിൽ നീലേശ്വരം മാർക്കറ്റ് റോഡ് ഉള്ള നീലേശ്വരം തർബിയത്തുൾ ഇസ്ലാം സഭപള്ളിയുടെ പുനരൂദ്ധാരണ കമ്മിറ്റിയുടെ ചെയർമാൻ, വൈസ്ചെയർമാൻ, ജോയിൻറ് കൺവീനർ, പള്ളി കമ്മിറ്റിയുടെ സെക്രട്ടറി ആയ പ്രതികൾ പള്ളി മഹലിലെ 210 ഓളം വിശ്വാസികളായ കടുംബാങ്ങളെ ചതിചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടുകൂടി കുടുംബങ്ങളിൽ നിന്നും പിരിച്ചെടുത്ത 3 കോടിയോളം രൂപയും 150 പവനോളം സ്വ ർണ്ണവും കൃത്യമായി പള്ളി നിർമാണത്തിന് ഉപയോഗിക്കാതെ സാമ്പത്തീക ക്രമക്കേടുകൾ നടത്തി മഹലിൽ പെട്ട 210 ഓളം വിശ്വാസികളായ കടുംബാങ്ങളെ ചതിചെയ്തു. ഇന്ന് പൊലീസിന് നൽകിയ
0 Comments