മുറിയിലെ ഫാനിൽ കെട്ടി
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നീർച്ചാൽ പട്ടജെയിലെ ചെനിയപ്പയുടെ മകൻ രഞ്ജിത്ത് 29 ആണ് മരിച്ചത്.
ഇന്നലെ രാവിലെ 5 മണിക്കും രാത്രി 8.30 മണിക്കും ഇടയിലാണ് സംഭവം .
0 Comments