കാണാതായതായി പരാതി. ഇന്നലെ
വൈകുന്നേരം മുതൽ കാൺമാനില്ലെന്ന്
ബന്ധുക്കൾ നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെസ്റ്റ് എളേരി നാട്ടക്കല്ലിലെ രതീഷിൻ്റെ ഭാര്യ നിധിന 30 യെയാണ് കാണാതായത്.
ഇന്നലെ വൈകീട്ട് 4നും 7 മണിക്കും ഇടയിൽ നാട്ടക്കല്ലിലെ വീട്ടിൽ നിന്നും ചീർക്കയത്തെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ശേഷം കാണാതായെന്നാണ് പരാതി.
0 Comments