Home
About
Contact
Ticker
6/recent/ticker-posts
Home
ലോഡുമായ ടിപ്പർ ലോറി തല കീഴായി മറിഞ്ഞു
ലോഡുമായ ടിപ്പർ ലോറി തല കീഴായി മറിഞ്ഞു
September 21, 2026
നീലേശ്വരം: കോൺഗ്രീറ്റ് സ്ലാബുമായി പോയ
ടിപ്പർ
ലോറി നിയന്ത്രണം വിട്ട് വളവിൽ
തല കീഴായി മറിഞ്ഞു . ലോറിയിലുണ്ടായിരുന്നവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഇന്ന് വൈകീട്ട് ചായ്യോത്ത് മാനൂരി ഇറക്കത്തിൽ പാലത്തിനടുത്താണ് അപകടം.
റോഡരികിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും സ്ലാബുകൾ പുറത്ത് വീണു.
മടിക്കൈ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments