Ticker

6/recent/ticker-posts

ന്യൂമോണിയ ബാധിച്ച് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:ന്യൂമോണിയ 
ബാധിച്ച് നാട്ടിലെത്തിയ 
യുവാവ് ആശുപത്രിയിൽ മരിച്ചു. ഗൾഫിൽ നിന്നും ഒരാഴ്ച മുൻപ് നാട്ടിലെത്തി ചികിൽസക്കിടെ ഇന്ന് ഉച്ചയോടെ എറണാകുളം ആശുപത്രിയിലാണ് മരണം.
അജാനൂർ കൊളവയൽ ഇട്ടമ്മലിലെ ആസ്ക അബ്ദുൾ റഹ്മാൻ്റെ മകൻ താജുദ്ദീനാണ് 40 മരിച്ചത്. ആദ്യം ഗൾഫിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിൽസക്ക് നാട്ടിലെത്തിയതായിരുന്നു.
മൃതദേഹം രാത്രിയോടെ ഇട്ടമ്മലിലെത്തും.
പള്ളിക്കര പള്ളിപ്പുഴയിൽ ഖബറടക്കം.
ഭാര്യയും മൂന്ന് മക്കൾ ഉണ്ട്.

Reactions

Post a Comment

0 Comments