കാഞ്ഞങ്ങാട്:
അസുഖത്തെ തുടർന്ന് പെരിയ സ്വദേശി ഓസ്ട്രേലിയയിൽനിര്യാതനായി.
15 വർഷത്തോളമായി ഓസ്ട്രേലിയയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്ന
പടം...പ്രശാന്ത് തോമസ്
പെരിയ
വില്ലാരംപതി സ്വദേശി തലച്ചിറ പ്രശാന്ത് തോമസ് (ലാലന്‍-51) ആണ്
ഓസ്‌ട്രേലിയ കെയ്ന്‍സില്‍ നിര്യാതനായത്. സംസ്‌കാരം പിന്നീട് ഓസ്‌ട്രേലിയയില്‍ നടക്കും. ഭാര്യ:റീന (നഴ്സ്, ഓസ്‌ട്രേലിയ) തകരപ്പള്ളി കുടുംബാംഗം. മക്കള്‍: ക്രിസ് തോമസ്, റാന്‍ തോമസ്. പരേതനായ ടി.ടി.തോമസിന്റെയും (ബേബി) മോളിയുടെയും മകനാണ്. സഹോദരങ്ങള്‍: നിഷ (ബംഗളുരു), ദിലീപ് (കാസർകോട്).
0 Comments