കാഞ്ഞങ്ങാട്:സ്കൂളിലേക്ക് പോയ ശേഷം കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കിടയിൽ കണ്ടെത്തി. രാത്രി
വൈകി മംഗലാപുരത്ത് നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.
കോടോത്ത് സ്കൂളിലേക്ക് വീട്ടിൽ നിന്നും ഇന്നലെ രാവിലെ പോയ
പ്ലസ് വൺ വിദ്യാർഥി പരപ്പ കമ്മാടത്തെ 16 കാരനെയാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ 8 മണിക്ക് സ്കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയ വിദ്യാർത്ഥി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയും ബന്ധുക്കളും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിദ്യാർത്ഥി
0 Comments