Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന റിട്ട.റജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്:അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന റിട്ട.റജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ മരിച്ചു.
അലാമിപ്പള്ളിയിലെ റിട്ട. രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ പി.വി. ഗംഗാധരൻ 60 ആണ് നിര്യാതനായത്. സംസ്ക്കാരം ഇന്ന് നടക്കും.
ഭാര്യ : ലിഷ പെരിയങ്ങാനം (പാൻ ടെക്ക് നീലേശ്വരം ) മകൾ ദേവിക ഗംഗൻ(ഗവേഷണ വിദ്യാർത്ഥി, കണ്ണൂർ സർവകലാശാല ).ലക്ഷ്മി നഗറിലെ പരേതനായ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിക്കണ്ണന്റെയും നന്ദിനിയുടെയും മകനാണ്. സഹോദരങ്ങൾ പി. വി. ബാലകൃഷ്ണൻ, പി.വി. ജാനകി, പരേതയായ പി. വി. ഇന്ദിര.
Reactions

Post a Comment

0 Comments