Home
About
Contact
Ticker
6/recent/ticker-posts
Home
ആശുപത്രി മാലിന്യങ്ങളും കക്കൂസ് മാലിന്യവും പൊതു സ്ഥലത്ത് തള്ളി, മൂന്ന് പേർക്കെതിരെ കേസ്
ആശുപത്രി മാലിന്യങ്ങളും കക്കൂസ് മാലിന്യവും പൊതു സ്ഥലത്ത് തള്ളി, മൂന്ന് പേർക്കെതിരെ കേസ്
September 04, 2026
കാസർകോട്:ആശുപത്രി മാലിന്യങ്ങളും കക്കൂസ് മാലിന്യവും പൊതു സ്ഥലത്ത് തള്ളി. പകർച്ചവ്യാധിയുണ്ടാക്കുന്ന മാലിന്യങ്ങൾ പൊതു സ്ഥലത്ത തള്ളിയ
മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
അണങ്കൂർ എം.ജി കോളനി റോഡരികിൽ രാത്രിയിലാണ് മാലിന്യം കൊണ്ട് വന്ന് തള്ളിയത്.
വിജയൻ, ജെ. പി. നഗറിലെ അരവിന്ദൻ, അടുക്കത്ത് വയലിലെ സതീശൻ എന്നിവർക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്.
അണങ്കൂരിലെ ആർ. ഉദയകുമാറിൻ്റെ പരാതിയിലാണ് കേസ്.
Reactions
Post a Comment
0 Comments
code copy
Most Popular
മടിക്കൈയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു ലോറി വീണത് വീട്ടുമുറ്റത്ത്
August 28, 2026
ബസ് കയറി മരിച്ച യുവാവിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു, പൊതുജന സഹായം അഭ്യർത്ഥിച്ച് പൊലീസ്
August 31, 2026
യുവാവിനെ കടലിൽ കാണാതായി തിരച്ചിൽ നടക്കുന്നു
August 29, 2026
Contact form
0 Comments