വിറക് പുരയിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപം വിറക് പുരയിലെ സ്റ്റീൽ കമ്പിയിൽ ലുങ്കിയിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചീമേനി കൊടക്കാട് കണ്ണാടിപ്പാറയിലെ കൃഷ്ണ പൊതുവാളിൻ്റെ ഭാര്യ കെ. രാധ 72യാണ് മരിച്ചത്.
ഇന്ന് വൈകീട്ട് കണ്ട് ചെറുവത്തൂർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
0 Comments