Home
About
Contact
Ticker
6/recent/ticker-posts
Home
ഫാൻസി കടയിലേക്ക് പോയ യുവതിയെ കാണാതായി പൊലീസ് അന്വേഷണം
ഫാൻസി കടയിലേക്ക് പോയ യുവതിയെ കാണാതായി പൊലീസ് അന്വേഷണം
September 07, 2026
കാസർകോട്: വീട്ടിൽ നിന്നും
ഫാൻസി കടയിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. സഹോദരി നൽകിയ പരാതിയിൽ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പഡാജെമൊവ്വാറിലെ ഹരീഷയുടെ മകൾ വി. ഹർഷിതയെയാണ് 18 കാണാതായത്.
5 ന് രാവിലെ 11 മണിക്ക് മുള്ളേരിയയിലെ ഫാൻസി കടയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതായിരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
മിന്നൽ ബസ് ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
September 03, 2026
മടിക്കൈയിൽ കൊടിമരത്തിൻ്റെ കയർ കഴുത്തിൽ കുടുങ്ങി 11 വയസുകാരൻ മരിച്ചു
September 03, 2026
ആറങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു, ഒരാൾ വാഹനത്തിൽ കുടുങ്ങി, സ്ത്രീ റോഡിൽ തെറിച്ചു വീണു 4 പേർക്ക് പരിക്ക്
September 01, 2026
Contact form
0 Comments