യുവതിയുടെ ഡിഎച്ച് എൽ കൊറിയർ ഡെലിവറി ചെയ്യുന്നതിനായി പേയ്മെൻ്റ് നടത്തുന്നതിനുള്ള ലിങ്ക് അയച്ചു കൊടുത്ത് പണം തട്ടിയെടുക്കുകയായിരുന്നു.
മധൂർ കൊല്ലങ്കാനയിലെ സ്റ്റാനി ഡിസൂസയുടെ മകൾ സ്ററാറിൻ ഡിസൂസ 24 യുടെ പരാതിയിൽ കാസർകോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments