കുളത്തിൽ വീണ് മരിച്ച നിലയിൽ. ജോലിക്കിടെ അബദ്ധത്തിൽ കിണറിൽ വീണതാണെന്നാണ് നിഗമനം.
മാലോം കാര്യോട്ട് ചാലിൽ ആണ് ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാര്യോട്ട് ചാലിലെ തടത്തിൽ വീട്ടിൽ സാബു 56 ഭാര്യ സജി സാബു 52 എന്നിവരെയാണ് വീട്ടു പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്.
വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്ത് എത്തി. ഇന്ന്
വൈകീട്ടോടെയാണ് സംഭവം. മകൻ വീട്ടിൽ ഉറങ്ങുന്നുണ്ടായിരുന്നു. മാതാപിതാക്കളെ കാണാത്തതിനെ തുടർന്ന് തിരഞ്ഞപ്പോഴാണ് കുളത്തിൽ വീണതായി കണ്ടത്. ആഴമുള്ള കാട് പിടിച്ചു കിടക്കുന്ന കുളമാണ്.
0 Comments