ചൂതാട്ടം നടത്തുകയായിരുന്ന കേന്ദ്രത്തിൽ പൊലീസ് റെയിഡ്.
14 പൂവൻ കോഴികളുമായി ആറ് പേർ പൊലീസ് പിടിയിലായി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. 3110 രൂപ പിടികൂടി.
ഇന്ന് വൈകീട്ട് 4.15 ന് മംഗൽപ്പാടി പ്രതാപ് നഗറിൽ നിന്നും കുമ്പള പൊലീസാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്.
0 Comments